Top Storiesഅച്ചടക്ക നടപടിയുടെ ഭാഗമായുള്ള ഹിയറിങ്ങില്‍ റെക്കോഡിങ്ങും ലൈവ് സ്ട്രീമിങ്ങും ഉണ്ടാകില്ല; കാര്യങ്ങള്‍ നേരിട്ട് കേട്ട് വിലയിരുത്തുക ഹിയറിങ്ങിന്റെ ഉദ്ദേശ്യമെന്നും എന്‍ പ്രശാന്തിന് ചീഫ് സെക്രട്ടറിയുടെ മറുപടി; സുതാര്യത എന്തിന് എന്നല്ല സാമാന്യബുദ്ധിയുള്ളവര്‍ ചോദിക്കുക, മറച്ച് വെക്കുന്നത് എന്തിന് എന്നാണെന്ന് എന്‍ പ്രശാന്ത്; മാധ്യമങ്ങള്‍ക്കും വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ12 April 2025 7:26 PM IST